പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന മെയ് 10 ന്
ഷാർജ: ഇൻ്റർനാഷണൽ പ്രയർ ഫെലോഷിപ്പിൻ്റെ പ്രാർത്ഥനാസംഗമം ഉപവാസ പ്രാർത്ഥന മെയ് 10 ശനിയാഴ്ച രാവിലെ10 മുതൽ നടക്കും. പാസ്റ്റർ രാജേഷ് റ്റി. ആർ, പാസ്റ്റർ സജി മത്തായി എന്നിവർ പ്രസംഗിക്കുും. പാസ്റ്റർ ജെയ്ലാൽ ലോറൻസ് , പാസ്റ്റർ മാത്യു പി. സി, ബിനോയ് ലൂക്കാസ്, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

