കല്യാണിമുക്ക് കൺവൻഷനും തകഴി ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ചും  ഒരുക്കുന്ന സുവിശേഷ യോഗം ജനു.22 മുതൽ

കല്യാണിമുക്ക് കൺവൻഷനും തകഴി ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ചും  ഒരുക്കുന്ന സുവിശേഷ യോഗം ജനു.22 മുതൽ

വാർത്ത :പാസ്റ്റർ ഷിബു ബേബിജോൺ അടൂർ 

തകഴി: റാന്നി കല്യാണിമുക്ക് കൺവൻഷനും തകഴി ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ചും സംയുക്തമായി നടത്തുന്ന സുവിശേഷ മഹാ യോഗവും ആത്മീയ സംഗീത വിരുന്നും ജനുവരി 22 മുതൽ 24 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ തകഴി റെയിൽവേ ഗേറ്റിന് സമീപം സുവിശേഷകൻ കാർത്തികേയൻ്റെ ഭവനാങ്കണത്തിൽ  നടക്കും 

പാസ്റ്റർമാരായ സുഭാഷ് കുമരകം , പാസ്റ്റർ അഭിമന്യു അർജ്ജുൻ,  സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും  സുവി. കാർത്തികേയൻ തകഴി ഗാനങ്ങൾ ആലപിക്കും  പാസ്റ്റർ ഷാജി മാത്യു കോർഡിനേറ്ററായി നേതൃത്വം നൽകും.

വിവരങ്ങൾക്ക്:- +919961895448