ശാരോൻ ഫെലോഷിപ്പ് ചർച്ച് വസായ് സിൽവർ ജൂബിലി കൺവൻഷൻ ഫെബ്രു.14 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് വസായ് സിൽവർ ജൂബിലി കൺവൻഷൻ ഫെബ്രു.14 മുതൽ

മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് വസായ് സിൽവർ ജൂബിലി കൺവൻഷൻ ഫെബ്രുവരി 14 - 15 വരെ  വസായ് ബി.കെ.എസ്സ്. ഹൈസ്കൂൾ & ജൂനിയർ കോളേജ് ഓഡിറ്റോറിയത്തിൽ  വൈകിട്ട് 5.30 മുതൽ നടക്കും. പാസ്റ്റർമാരായ കെ.ജെ മാത്യു, റോയ് ചെറിയാൻ, സോബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.

 ബെനിസൺ മാത്യു ഗാനശുശ്രൂഷ നിർവഹിക്കും. 14 ന് രാവിലെ 10 മുതൽ  യുവജനങ്ങൾക്കായി പ്രത്യേക മീറ്റിംഗ് നടക്കും. പ്രസിഡന്റ് പാസ്റ്റർ സ്റ്റീഫൻ ജോർജ്ജ് നേതൃത്വം നൽകും.

സിൽവർ ജൂബിലിയോട് അനുബന്ധിച്ചുള്ള സ്മരണിക (സുവനീർ)പ്രകാശനം ചെയ്യും. 

Advt