യു.കെ ലാങ്കാസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം കൂട്ടായ്മ ആരംഭിച്ചു

യു.കെ ലാങ്കാസ്റ്ററിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം കൂട്ടായ്മ ആരംഭിച്ചു

Advertisement

ലാങ്കാസ്റ്റർ: അസംബ്ലീസ് ഓഫ് ഗോഡിൻ്റെ (ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ) പുതിയ സഭാ പ്രവർത്തനം ഇംഗ്ലണ്ടിലെ ലാങ്കാസ്റ്ററിൽ ആരംഭിച്ചു.  ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗം IAG UK & Europe ചെയർമാൻ പാസ്റ്റർ ബിനോയ് എബ്രഹാം ഉത്ഘാടനം ചെയ്തു. എല്ലാ ഞായറാഴ്‌ചകളിലും വൈകിട്ട് 4 മുതൽ 6 വരെ ആരാധനാ യോഗങ്ങൾ നടക്കും. 

വിവരങ്ങൾക്ക്: എബി: +44 7769004975, അനീഷ്: +44 7706962301