ബ്ലസ്സ് ന്യൂകാസിൽ 2025: ജൂൺ 14, 15 തീയതികളിൽ
യു.കെ: ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭയുടെ നേതൃത്വത്തിൽ 'ബ്ലസ്സ് ന്യൂകാസിൽ 2025' ജൂൺ 14, 15 (ശനി വൈകുന്നേരം 6, ഞായർ രാവിലെ 11) തീയതികളിൽ ന്യൂകാസിൽ ക്ലിഫോർഡ് സ്ട്രീറ്റിലുള്ള സെൻ്റ് ശീലാസ് ചർച്ചിൽ നടക്കും. റവ. ഗ്ലാഡ്സൻ വർഗീസ്, ദുബായ് പ്രസംഗിക്കുും.
പാസ്റ്റർ ജോൺ എം. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. വിവരങ്ങൾക്ക്: +44 7760 3676 05, +44 7448 529042
Advertisement
















































