എടത്വ യുപിഡബ്ല്യുഎഫിന് പുതിയ ഭാരവാഹികൾ 

എടത്വ യുപിഡബ്ല്യുഎഫിന് പുതിയ ഭാരവാഹികൾ 

തിരുവല്ല: എടത്വായിലും പരിസരത്തുമുള്ള പെന്തെക്കോസ്തു സഹോദരിമാരുടെ ഐക്യ കൂട്ടായ്മയായ യുനൈറ്റിയ്ഡ് പെന്തെക്കോസ്തു വുമൺസ് ഫെലോഷിപ്പ് വാർഷിക യോഗം ജിൺസൺ ഫിലിപ്പോസിന്റെ അധ്യക്ഷതയിൽ നടന്നു.

പുതിയ ഭാരവാഹികളായി  പ്രസിഡന്റ്‌ സിസ്റ്റർ ജെസ്സി ബോസ്, വൈസ്. പ്രസിഡന്റ്‌ ലില്ലിക്കുട്ടി ഐസക്ക്, മേരിക്കുട്ടി അനിയൻ, സെക്രട്ടറി സിസ്റ്റർ രാജി ജിസ്‌മോൻ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഫേബ ജസ്റ്റിൻ, ട്രഷറർ സിസ്റ്റർ അനു ബൈജു, ജോയിന്റ് ട്രഷറർ സിസ്റ്റർ സുജ ജോൺ,ഗോസ്പെൽ കൺവീനർ സിസ്റ്റർ പൊന്നമ്മ കോശി, പ്രയർ കൺവീനർ സിസ്റ്റർ രമ്യ ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.