പെന്തെകോസ്തു യുവതി ; MA, B. Ed ; അദ്ധ്യാപിക / Wanted Groom/ GN Matrimony - 5727

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി (26/ DoB 08-10-1997/ 158cm) MA, B. Ed. ഇപ്പോൾ താല്കാലികാടിസ്ഥാനത്തിൽ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ദൈവഭയമുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നാട്ടിൽ ഗവൺമെന്റ് ജോലി ഉള്ളവർക്കു മുൻഗണന. ഫോൺ : 9048878250