ആയൂർ കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ.എസ്. ബേബി നിര്യാതനായി


ആയൂർ കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ.എസ്. ബേബി നിര്യാതനായി
ad
ad
ad

ആയൂർ: ഐപിസി ആയൂർ സെൻ്ററിലെ അമ്പലംകുന്ന് സഭാംഗം കണ്ണിമേൽ ബെഥേൽ വീട്ടിൽ കെ.എസ്. ബേബി ഹൃദയആഘാതം മൂലം കർതൃ സന്നിധിയിൽ പ്രവേശിച്ചു. നിലവിൽ സഭാ സെക്രട്ടറിയും സെൻ്റർ മുൻ ട്രഷററുമായിരുന്നു.

ഭാര്യ: തൃക്കണ്ണമംഗൽ കടയിൽ ബഥേൽ വീട്ടിൽ മറിയാമ്മ ബേബി.

മക്കൾ: റീബ എം ബേബി, റോബിൻ ബേബി. മരുമക്കൾ: ഷിജു ബേബി, ബ്രൈറ്റി റോബിൻ. കൊച്ചുമക്കൾ: തിമോത്തി,ഫിലിപ്പ്.

സംസ്കാരം സെപ്റ്റം. 24ന് രാവിലെ 9ന് ഭവനത്തിൽ  ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12.30ന് കരിക്കത്തുള്ള സെമിത്തേരിയിൽ.