പുനലൂർ എബനേസർ പോളച്ചിറക്കൽ പാസ്റ്റർ എബ്രഹാം പി. ജോർജ് (69) നിര്യാതനായി


പുനലൂർ എബനേസർ പോളച്ചിറക്കൽ പാസ്റ്റർ എബ്രഹാം പി. ജോർജ് (69) നിര്യാതനായി
ad
ad
ad

പുനലൂർ:  ഐപിസി പുനലൂർ സെൻറർലെ മുൻ ശുശ്രൂഷകനും, ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭ അംഗവുമായ പുനലൂർ എബനേസർ പോളച്ചിറക്കൽ വീട്ടിൽ( എബിനി കോട്ടെജ് കോട്ടവട്ടം) പാസ്റ്റർ എബ്രഹാം പി ജോർജ് (അനിയച്ചായൻ- 69) അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

ഭാര്യ : ആനി മാത്യു (ആറ്റുപുരയിൽ തലച്ചിറ). മക്കൾ: എബിനി എബ്രഹാം (USA),  എബി എബ്രഹാം (USA). മരുമക്കൾ: ജോർജ്ജ് വർഗീസ്, ക്രിസ്റ്റി ജെയിംസ്.

കൊച്ചുമക്കൾ : ജയ്ഡൻ, ജേഡ്, എസെക്കിയേൽ

സഹോദരങ്ങൾ: പരേതയായ ലില്ലികുട്ടി, ലയാമ്മ, മറിയാമ്മ, പരേതനായ ജേക്കബ്, സാറാമ്മ, അലക്സാണ്ടർ