വലിയപറമ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ -70) നിര്യാതയായി
പാമ്പാടി ഈസ്റ്റ്: വലിയപറമ്പിൽ ഏലിയാമ്മ (കുഞ്ഞമ്മ -70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം തിങ്കളാഴ്ച വൈകുന്നേരം 6 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ജൂലൈ 7 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് പാമ്പാടി എ.ജി. സഭയുടെ ഒൻപതാംമൈൽ സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ഉലഹന്നാൻ (ബേബി). മക്കൾ: പാസ്റ്റർ ബിനു എബ്രഹാം (എ.ജി. ചർച്ച്, കാഞ്ഞിരപ്പള്ളി), ബീന (സൗദി അറേബ്യ). മരുമക്കൾ: ആൽബർട്ട് യോഹന്നാൻ (കോന്നി), റിന്റു തോമസ് (മണർകാട്).

