തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി


തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
ad
ad
ad

മുംബൈ: തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി. ചർച്ച് ഓഫ് ഗോഡ്, നെരൂൾ ദൈവസഭാംഗമായിരുന്നു. സംസ്കാരം സെപ്.16 ബുധനാഴ്ച രാവിലെ 9 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നെരൂൾ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ന്യൂ ബോംബെ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭാര്യ :ഡാർസി ജോൺ. മക്കൾ : സെൻസൻ ഡേവിഡ്‌, ഡെൻലിൻ ഡേവിഡ്.