വാകത്താന൦ മുതലകേരിയിൽ പുത്തൻ പുരയ്ക്കൽ ഡോ. പി.വി.ഏബ്രഹാ൦ (കുഞ്ഞ്-88) നിര്യാതനായി
വാകത്താന൦ : ടാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡ് സഭാ൦ഗമായ വാകത്താന൦ മുതലകേരിയിൽ പുത്തൻ പുരയ്ക്കൽ ഡോ. പി.വി.ഏബ്രഹാ൦ (കുഞ്ഞ്-88) നിര്യാതനായി. സംസ്കാരം 22ന് ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ:ബീന ഏബ്രഹാം. മക്കൾ:ബിജു ഏബ്രഹാം, അരുൺ ഏബ്രഹാം. മരുമക്കൾ: ജയ്നി,ബിന്ദു.ആദ്യ ഭാര്യ:പരേതയായ രാജമ്മ ഏബ്രഹാം.




