വാഹനാപകടം : പാസ്റ്ററിനും ഭാര്യയ്ക്കും പരുക്ക്

വാഹനാപകടം : പാസ്റ്ററിനും ഭാര്യയ്ക്കും പരുക്ക്

കണ്ണൂർ: ഐപിസി കണ്ണൂർ സെന്ററിലെ കോട്ടൂർ വയൽ (ശ്രീകണ്ടാപുരം) സഭാ ശുശ്രുഷകൻ പാസ്റ്റർ ടി.ബി. റെജിയും ഭാര്യയും  വാഹനാപകടത്തെ തുടർന്ന് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആയിരിക്കുന്നു. ഇന്ന് ജൂൺ 10ന് വൈകുന്നേരമാണ്  അപകടം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു പാസ്റ്ററും ഭാര്യയും. പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.