കുന്നംകുളം ചീരൻ വീട്ടിൽ സി.ജി. സാമുവേൽ (67)നിര്യാതനായി

കുന്നംകുളം ചീരൻ വീട്ടിൽ സി.ജി. സാമുവേൽ (67)നിര്യാതനായി

കുന്നംകുളം: ഐപിസി കുന്നംകുളം   ശാലേം സഭാംഗം ചീരൻ വീട്ടിൽ സി.ജി. സാമുവേൽ (67)നിര്യാതനായി. സംസ്കാരം മാർച്ച് 15 ന് രാവിലെ 9 ന് കുറുക്കൻ പാറയിൽ ഉള്ള ഭവനത്തിൽ ആരംഭിച്ചു 11.30 ന് വി. നഗൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സലോമി. മകൻ: മോസസ്, മകൾ ലിഥിയ. മരുമകൻ: ജോർജ് കെ. ജോസഫ്.