ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പ് മാർച്ച് 30 മുതൽ

കാസറഗോഡ്: ഐസിപിഎഫ് കാസറഗോഡ് ജില്ലാ ക്യാമ്പ് മാർച്ച് 30, 31 ഏപ്രിൽ 1 തീയതികളിൽ കാസറഗോഡ് ചെർക്കള മാർത്തോമാ സ്കൂളിൽ നടക്കും.13 വയസ്സ് മുതൽ 25 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം. 'കണക്ടഡ് ടു ക്രൈസ്റ്റ്' എന്ന ചിന്താ വിഷയത്തെ അടിസ്ഥാനമാക്കി ആയിരിക്കും ക്ലാസ്സുകൾ. ബൈബിൾ ക്ലാസുകൾ ,ആരാധന സെഷനുകൾ, ഗ്രൂപ്പ് ചർച്ചകൾ, കൗൺസെല്ലിംഗ് ,ക്രിസ്ത്യൻ അപ്പോളജറ്റിക്‌സ്, തുടങ്ങിയ സെഷനുകൾ നടക്കും. വിവരങ്ങൾക്ക്: ലിജോ തോമസ് - +919747932492
വാർത്ത: പ്രിൻസ് ജോസഫ്