മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന് 


മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന് 

യു.കെ: മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു. നവം.14ന് വൈകിട്ട് 5.30 മുതൽ മാഞ്ചസ്റ്റർ കിങ്സ് ബേൺ ഹാളിലാണ് പ്രോഗ്രാം.(814 Kingsburn hall,Manchester, M19 1RS). ഡോ. ടോം ഫിലിപ്പ് USA മുഖ്യഖ്യാതിഥി ആയിരിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യൻ നേതൃത്വം നൽകും.