ഏബെൽ കെ സുബീഷിനു എ ഗ്രേഡ്

ഏബെൽ കെ സുബീഷിനു എ ഗ്രേഡ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ട്രിപ്പിൽ / ജാസ് ഇനത്തിൽ എ ഗ്രേഡ് നേടി ഏബെൽ  കെ സുബീഷ്.

ഐപിസി മുല്ലക്കര സീയോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ സുബീഷിൻ്റെയും നിമ്മിയുടെയും മകനാണ്. മുപ്ലിയം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ +2 വിദ്യാർത്ഥിയാണ്.