പാസ്റ്റർ ജെയിംസ് എബനേസർ ചുമതലയേറ്റു

പാസ്റ്റർ ജെയിംസ് എബനേസർ ചുമതലയേറ്റു

കുവൈറ്റ്: കുവൈറ്റിലെ ഐപിസി മഹബുള്ള സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ജെയിംസ് എബനേസർ ചുമതലയേറ്റു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ്. ഭാര്യ: രേഖ ജെയിംസ് . മക്കൾ: ഡോൺ പോൾ, ഷാരോൻ റൂബി ഗ്രെയ്സ്.

Advertisement