ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അലൻ സജി

ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അലൻ സജി

കൽപ്പറ്റ  :  പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി അലൻ സജി. സജി മോളി ദമ്പതികളുടെ മകനാണ്. കൽപ്പറ്റ എ ജി   സഭാംഗമായ അലൻ മുണ്ടേരി ജി എച്ച്എസ്എസ്  വിദ്യാർത്ഥിയാണ്.