ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസ്: സ്പെഷ്യൽ മീറ്റിംഗിനു തുടക്കമായി

ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസ്: സ്പെഷ്യൽ മീറ്റിംഗിനു തുടക്കമായി

മനാമ : ബഹ്റൈൻ ക്രൈസ്റ്റ് അംബാസിഡേഴ്സ് മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ ആത്മീയ സംഗമം ഒക്ടോബർ 16 മുതൽ - 19 വരെ രാവിലെ 10നും വൈകിട്ട് 7 നും സെഗയായിലുള്ള രഹബോത്ത് റിവയിവൽ ചർച്ച് വില്ല  (No.146 ) യിൽ  നടക്കും. പാസ്റ്റർ ബിജി അഞ്ചൽ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471