ഹന്ന ഗ്രേസ് ജോർജ് (16) കർത്തൃസന്നിധിയിൽ 

ഹന്ന ഗ്രേസ് ജോർജ് (16) കർത്തൃസന്നിധിയിൽ 

ന്യൂയോര്‍ക്ക് :- കോർണർസ്റ്റോൺ സഭാംഗങ്ങളായ സന്തോഷ് & മേഴ്സി ജോർജ്ജ് ദമ്പതികളുടെ മകള്‍ ഹന്ന ഗ്രേസ് ജോർജ്ജ് (16)   കർത്തൃസന്നിധിയിൽ ചേര്‍ക്കപ്പെട്ടു. പാസ്റ്റര്‍ സി. റ്റി മാത്യു സാറാമ്മ മാത്യു എന്നിവരുടെ കൊച്ചുമകളാണ്. 

സംസ്കാര ശുശ്രൂഷകൾ ജൂൺ 9 ശനി (5.00 pm - 9:00 pm) ആരംഭിച്ചു ജൂൺ 10നു ഞായറാഴ്ച (8:30 am - 10:30 am ) 343 ജെറുസലേം അവന്യു, ഹിക്ക്സ്വില്ല കോർണർസ്റ്റോൺ ചര്‍ച്ചില്‍ നടന്നു. സഹോദരങ്ങൾ : മിഷേൽ, ഡാനിയേല.

വാർത്ത: ജോസഫ് കുമ്പനാട് ന്യൂയോര്‍ക്ക്

Advertisement