സുവിശേഷ യോഗവും സംഗീത വിരുന്നും

ഗുരുവായൂർ :പാലുവായ് ബഥേൽ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റിക് ആൻഡ് ഫെല്ലോഷിപ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ "ബ്ലെസ് ഗുരുവായൂർ 2025"ഏപ്രിൽ 1 ചൊവ്വ ഉച്ചകഴിഞ്ഞു 4.30 ന് ഗുരുവായൂർ ടൗൺ ഹാൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും.
സിസ്റ്റർ നിർമ്മല പീറ്റർ നയിക്കുന്ന ഗോസ്‌പെൽ ട്യൂണേഴ്സ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ലാസർ വി. മാത്യു വചന പ്രഘോഷണം നടത്തും. പാസ്റ്റർ ടി. സി. കുര്യാക്കോസ്, പാസ്റ്റർ കുര്യാക്കോസ് ചക്രമാക്കൽ എന്നിവർ നേതൃത്വം നൽകും.
Advertisement