ബ്ലെസ്സ് ഗോവ & ഒഡിഷ ഒക്ടോ. 7 മുതൽ  

ബ്ലെസ്സ് ഗോവ & ഒഡിഷ ഒക്ടോ. 7 മുതൽ  

ഒഡിഷ: ഗോസ്പൽ ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബ്ലെസ്സ് ഗോവ & ഒഡിഷ ഒക്ടോ. 7 , 8 തീയതികളിൽ ഗോവ മർഗോവ നാവെലിം ഹോള് ഫാമിലി റിട്രീറ് സെന്ററിലും 10 മുതൽ 12 വരെ കൊരാപുട് ജില്ലയിൽ സുനബേദ ഫിലഡൽഫിയ ഫെല്ലോഷിപ് ചർച്ചിലും നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ എബി മത്തായി സംഗീത ശുശ്രൂഷ നയിക്കും.

ജോർജ് സി. ടൈറ്റസ് (ജനറൽ കൺവീനർ), പാസ്റ്റർ ജോൺ സി. വർഗീസ് (ഒഡിഷ ലോക്കൽ കോർഡിനേറ്റർ), പാസ്റ്റർ ബൈജു സക്കറിയ (ഗോവ ലോക്കൽ കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

Advt.