ചർച്ച് ഓഫ് ഗോഡ് കു​വൈ​ത്ത് റീജിയൻ ക​ൺ​വെ​ൻ​ഷ​ൻ നവം. 15 മുതൽ

ചർച്ച് ഓഫ് ഗോഡ് കു​വൈ​ത്ത് റീജിയൻ ക​ൺ​വെ​ൻ​ഷ​ൻ നവം. 15 മുതൽ

കു​വൈ​ത്ത് സി​റ്റി: ചർച്ച് ഓഫ് ഗോഡ് കു​വൈ​ത്ത് റീജിയൻ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ നവംബർ 15, 16,17 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 7 ​മു​ത​ൽ 9​വ​രെ നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ.​ഇ.​സി.​കെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കും. പാസ്റ്റർ ഷിബു കെ. ​മാത്യു പ്രസംഗിക്കും. COG റീജിയൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേതൃത്വം ന​ൽ​കും.

Advertisement