സെറിൻ മേരി മാത്യുവിന് ഡോക്ടറേറ്റ് 

സെറിൻ മേരി മാത്യുവിന് ഡോക്ടറേറ്റ് 

കുഴിക്കാല: സെറിൻ മേരി മാത്യുവിന് ചിക്കാഗോ ചേംബർ ലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നേഴ്സിങ് പ്രാക്ടീസിൽ ഡോക്ടറേറ്റ് ലഭിച്ചു.  ഇൻഡിയാന വാൽ പരസിയോ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വിശാഖപട്ടണം മലമേൽത്തുണ്ടിയിൽ സുവിശേഷ പ്രവർത്തകനായ പാസ്റ്റർ  തോമസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകളാണ് സെറിൻ. ഡോക്ടർ റോബിയാണ് ഭർത്താവ്. ഡാളസ് മെറ്റഗോ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

Advertisement