സുവിശേഷ യോഗവും സംഗീത വിരുന്നും മാനന്തവാടിയിൽ
മാനന്തവാടി: തവിഞ്ഞാൽ ഫുൾ ഗോസ്പൽ പെന്തകോസ്‌ത് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 5:30 മുതൽ വിമലനഗർ തവിഞ്ഞാൽ ഫുൾ ഗോസ്‌പൽ ചർച്ചിന് സമീപം ശാലോം നഗറിൽ നടക്കും. പാസ്റ്റർ ഷമീർ കൊല്ലം പ്രസംഗിക്കും. സംഗീത ശുശ്രൂഷ മലബാർ ഗോസ്പെൽ മെലഡീസ് നിർവഹിക്കും.
പാസ്റ്റർ എം.ജെ. ജോർജ്, പാസ്റ്റർ വി.ജെ. ബേബി, ഇവ. ജോണി തോമസ് എന്നിവർ നേതൃത്വം നൽകും.
Advertisement

















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































