പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്

പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ 

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ നീയമിതനായി. മാർച്ച് 17ന് തിരുവല്ല ചർച്ച് ഹെഡ് ക്വട്ടേഷ്സിൽ നടന്ന സഭാ മാനേജിംഗ് കൗൺസിൽ യോഗത്തിലാണ് പുതിയ നീയമനം.

വേദ അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ നിലവിൽ വൈസ്പ്രസിഡൻ്റ് സ്ഥാനം വഹിക്കുകയായിരുന്നു.

ജനറൽ പ്രസിഡൻ്റായിരുന്ന പാസ്റ്റർ ഫിന്നി ജേക്കബ് രാജിവെച്ച ഒഴിവിലേയ്ക്കാണ് പുതിയ നിയമനം.

Advertisement