ലീഡ് ഐഎഎസ് ജൂനിയർ MOCK UPSC ടെസ്റ്റിൽ ഒന്നാം റാങ്ക് നേടി പ്രഷ്യസ് ആൻമേരി

ലീഡ് ഐഎഎസ് ജൂനിയർ MOCK UPSC ടെസ്റ്റിൽ ഒന്നാം റാങ്ക് നേടി പ്രഷ്യസ് ആൻമേരി

കോട്ടയം: ലീഡ് ഐഎഎസ് അക്കാദമിയുടെ MOCK UPSC IAS Junior പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയം നേടി പ്രഷ്യസ് ആൻ മേരി അനിൽ. സംസ്ഥാനതലത്തിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത MOCK UPSC ടെസ്റ്റിൽ 262 വിദ്യാർത്ഥികളാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുമ്പനാട് സെന്റർ വെള്ളിക്കര സഭാ വിശ്വാസികളായ വിൻസിയുടെയും അനിൽ ഫിലിപ്പിന്റെയും ഏക മകളാണ് ആറാം ക്ലാസ്സുകാരിയായ പ്രഷ്യസ്. ദൈവസഭയുടെ സൺ‌ഡേ സ്കൂൾ,  വൈപിഇ സംസ്ഥാന ക്യാമ്പിൽ പ്രഷ്യസിന് മൊമെന്റോ നൽകി ആദരിച്ചു.