മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ

മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിന് പുതിയ ഭാരവാഹികൾ

പാലക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിൻ്റെ (2025 - 2026) പുതിയ ഭാരവാഹികളായി പാസ്റ്റർമാരായ ഷാജി പി. തോമസ് - വട്ടംമ്പലം(പ്രസിഡന്റ്‌), സന്തോഷ്‌. ടി. എൽ - തെലക്കാട് (വൈസ് പ്രസിഡന്റ്‌), ബിബിൻ ജോസഫ്- ഇരുമ്പകചോല (സെക്രട്ടറി), അശോകൻ (ജോ. സെക്രട്ടറി), സിജോ -മാച്ചാംതോട്(ട്രഷറർ) എന്നിവരെയും കമ്മിറ്റിയംഗമായി പാസ്റ്റർ പി.എം. ജോഷി തിരഞ്ഞെടുത്തു.