അമ്പലപ്പുറം ശാരോനിൽ 14 ദിവസ ഉപവാസ പ്രാർത്ഥന ജനു. 19 മുതൽ

അമ്പലപ്പുറം ശാരോനിൽ 14 ദിവസ ഉപവാസ പ്രാർത്ഥന ജനു. 19 മുതൽ

 വാർത്ത: പാസ്റ്റർ ഷിബുബേബിജോൺ അടൂർ 

 കൊട്ടാരക്കര: അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ജനുവരി 19 ഇന്ന് മുതൽ ഫെബ്രുവരി 1 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 1 വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കും.

പാസ്റ്റർമാരായ റോണി ഏബ്രഹാം ജോൺ കെ മാത്യൂ, സജി ബേബി,   പ്രകാശ് ജോസ്,  വൈ ജോർജ്ജ്കുട്ടി, ഡി ജോർജ്ജ്കുട്ടി എന്നിവർ പ്രസംഗിക്കും പാസ്റ്റർ ജോജി ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

വിവരങ്ങൾക്ക്:- +919446236744

Advertisement