ഐ സി പി എഫ് കോഴിക്കോട് ഒരുക്കുന്ന  ഏകദിന വിദ്യാർത്ഥി സെമിനാർ ജൂലൈ 24ന്

ഐ സി പി എഫ് കോഴിക്കോട് ഒരുക്കുന്ന  ഏകദിന വിദ്യാർത്ഥി സെമിനാർ ജൂലൈ 24ന്

കോഴിക്കോട് : ഇന്റർ കോളേജിയറ്റ് പ്രയർ ഫെല്ലോഷിപ്പ്‌,    കോഴിക്കോട് ഒരുക്കുന്ന 
ഏകദിന വിദ്യാർത്ഥി സെമിനാർ ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 9-30 മുതൽ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.

ഐ സി പി എഫ് നോർത്ത് കേരള  
  റീജിയൻ സെക്രട്ടറി  ബ്രദർ സുനിൽകുമാർ        ക്ലാസുകൾ നയിക്കും.
" പെർസ്യൂട്ട് " എന്നതാണ് സെമിനാർ തീം. 15 വയസിന് മുകളിൽ ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്.

 കൂടുതൽ വിവരങ്ങൾക്ക് 
9946719802, 9495239337
9995518760..