ഐപിസി മംഗളൂരു  കോസ്റ്റൽ സെൻ്ററിന് പുതിയ ഭാരവാഹികൾ

ഐപിസി മംഗളൂരു  കോസ്റ്റൽ സെൻ്ററിന് പുതിയ ഭാരവാഹികൾ

മംഗളൂരു:  ഐപിസി മംഗലാപുരം  കോസ്റ്റൽ സെൻ്ററിന് പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഷാജി ജോസഫ് (പ്രസിഡൻ്റ്), പാസ്റ്റർ പോൾസൺ അഗസ്തി (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ജോബ് ജോൺ (സെക്രട്ടറി) , ബ്രദർ. പി.എ. ജെയിംസ് (ജോയിൻ്റ് സെക്രട്ടറി), ബ്രദർ .ടി.എം ജോണി(ട്രഷറർ) എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും 10 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.   

ജൂലൈ 13ന് പാസ്റ്റർ ഷാജി ജോസഫിൻ്റെ അധ്യക്ഷതയിൽ  ഉഡുപ്പി ഹെബ്രോൺ സഭയിൽ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.