ഐപിസി നിലമ്പൂർ നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

ഐപിസി നിലമ്പൂർ നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ
പാസ്റ്റർ വർഗ്ഗീസ് മാത്യു, പാസ്റ്റർ റെജി വർഗ്ഗീസ് എന്നിവർ

എടക്കര :ഐപിസി കർമ്മേൽ എടക്കര ഹാളിൽ  നടന്ന ജനറൽ ബോഡിയിൽ  ഐപിസി നിലമ്പൂർ നോർത്ത് സെന്ററിന് 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ് പാസ്റ്റർ വർഗ്ഗീസ് മാത്യു, വൈസ് പ്രസിഡൻ്റ്  പാസ്റ്റർ കെ.ജെ. ജോസഫ്, സെക്രട്ടറി പാസ്റ്റർ റെജി വർഗ്ഗീസ് ജോയിൻ്റ് സെക്രട്ടറി ബ്രദർ എ.ജി. എബ്രഹാം ട്രഷറാർ പി.ജി. അച്ചൻകുഞ്ഞ് എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisement