ഐ.പി.സി താബോർ ചർച്ച് കോർക്ക്  അയർലണ്ട് വാർഷിക കൺവെൻഷൻ നവം.6 മുതൽ


ഐ.പി.സി താബോർ ചർച്ച് കോർക്ക്  അയർലണ്ട് വാർഷിക കൺവെൻഷൻ നവം.6 മുതൽ
ad
ad
ad

അയർലണ്ട്: ഐ.പി.സി താബോർ ചർച്ച് കോർക്ക്  അയർലണ്ട് വാർഷിക കൺവെൻഷൻ നവം.6 മുതൽ 8 വരെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഉദ്ഘാടനം പാസ്റ്റർ സി. ടി. എബ്രഹാം (IPC അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡൻറ്) നിർവ്വഹിക്കും.

പാസ്റ്റർ അനീഷ് തോമസ് പ്രസംഗിക്കും. പാസ്റ്റർ ഇമ്മാനുവൽ കെ.ബി,  പാസ്റ്റർ ടോം ഫിലിപ്പ് തോമസ് (USA) എന്നിവർ സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ ഷോൺ മാത്യു (ചർച്ച് പാസ്റ്റർ), ഇവാ. ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ) എന്നിവർ നേതൃത്വം നൽകും.

Advertisement