കോട്ടയം കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

കോട്ടയം കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ഫിന്നി മാത്യു (മീഡിയ കൺവീനർ)

കോട്ടയം:  ഐപിസി കോട്ടയം ഡിസ്ട്രിക്റ്റ് 87-ാമത് കൺവെൻഷൻ ജനു. 7 മുതൽ 11 വരെ തിരുനക്കര മൈതാനത്തിൽ നടക്കും. കൺവൻഷൻ്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി നിലവിൽ വന്നു.

പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് (സെൻ്റർ ശുശ്രൂഷകൻ ഐപിസി കോട്ടയം നോർത്ത് ), പാസ്റ്റർ ജോയ് ഫിലിപ്പ് (സെൻ്റർ ശുശ്രൂഷകൻ ഐപിസി കോട്ടയം സൗത്ത് ) എന്നിവർ ചെയർമാൻമാരായി പ്രവർത്തിക്കും.

ജനറൽ കൺവീനർ: പാസ്റ്റർ ഐപ്പ് സി. കുരിയൻ. ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ പി. റ്റി. അലക്സാണ്ടർ, വിൻസി ജി. ഫിലിപ്പ്, സുധീർ വർഗീസ്, കെ.ഐ. മാണി 

കൺവെൻഷൻ കോർഡിനേറ്റേഴ്‌സ്: റ്റി. റ്റി. കുര്യാക്കോസ്, ചെറിയാൻ പി. കുരുവിള.

ഫിനാൻസ് കൺവീനർ: തോമസ് ഫിന്നി. ജോയിന്റ് കൺവീനേഴ്‌സ്: ബെന്നി പുള്ളോലിക്കൽ, ജോൺ മാത്യു.

പ്രയർ കൺവീനർ: പാസ്റ്റർ ബിജു എബ്രഹാം. ജോയിന്റ് കൺവീനർ: പാസ്റ്റർ രെജു തരകൻ,
കമ്മിറ്റി അംഗങ്ങൾ: പാസ്റ്റർമാരായ റ്റി. പി. സാബു, ബിജു കെ. ബേബി, മെർലിൻ എബ്രഹാം, ജെയിംസ് വര്ഗീസ്.

പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ ഷാൻസ് ബേബി. ജോയിന്റ് കൺവീനർ: പാസ്റ്റർ എൻ അശോകൻ
കമ്മിറ്റി അംഗങ്ങൾ : പാസ്റ്റർ സാജൻ ജോസഫ്, സഞ്ചു ഏബ്രഹാം, തോമസ്കുട്ടി സഖറിയ.

മീഡിയ കൺവീനർ: ഫിന്നി മാത്യു. ജോയിന്റ് കൺവീനർ: പാസ്റ്റർ രോഹിത് തോമസ്.

ലൈറ്റ് & സൗണ്ട് കൺവീനർ : ജോസ് എം. ജോർജ്. ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ പി. വൈ. ജോസഫ്, ബിബിൻ പുന്നൂസ്,  ജോസഫ് മാത്യു.

അക്കമഡേഷന്‍ കൺവീനർ പാസ്റ്റർ ജോൺ ഫിലിപ്പ്. ജോയിന്റ് കൺവീനേഴ്‌സ്: സി. ജെ. എബ്രഹാം, ജോയ്മോൻ റ്റി. ഡി.

മ്യൂസിക് കൺവീനർ: ബോബി തോമസ് , ജോയിന്റ് കൺവീനർ : പാസ്റ്റർ ബെൻസി മാണി.

വോളന്റിയേഴ്സ് കൺവീനർ: പാസ്റ്റർ സുനിൽ എം., ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ ചാക്കോച്ചൻ റ്റി,
സാം കുര്യൻ, തോമസ് മത്തായി, മനോജ്‌.

വിജിലൻസ് കൺവീനർ: ടോം മാത്യു, പാസ്റ്റർ ലിജോ പി. മാത്യു, ചെറിയാൻ പി. കുരുവിള, കെ.എ. കുരുവിള, പി.യൂ. തമ്പി.

കൗൺസിലിംഗ് കൺവീനേഴ്‌സ്: പാസ്റ്റർമാരായ ബിനോയ്‌ ഈപ്പൻ ഫിലിപ്പ്, റെജി ചെറിയാൻ, സാം കെ. വർഗീസ്.

കർത്തൃമേശ കൺവീനർ: പാസ്റ്റർമാരായ എം. വി. എബ്രഹാം, കെ. എ. സാമുവൽ, സത്യൻ കെ., ജോബി ജോർജ്.

ഫുഡ്‌ കൺവീനർ : ചെറിയാൻ ജോസഫ്. ജോയിന്റ് കൺവീനേഴ്സ്: വി വി. ബാബു , പാസ്റ്റർ സജി ചെറിയാൻ.

രജിസ്ട്രേഷൻ കൺവീനർ : പാസ്റ്റർ സിജെൻ ജേക്കബ് , ആൻ ജേക്കബ്, ടിന്റു.

പാസ്റ്റർ ജേക്കബ് വർഗീസ്‌ ‌കോ-ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

Advt.