ഐപിസി യുഎഇ റീജിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
റവ. ഡോ. വിൽസൺ ജോസഫ് പ്രസിഡന്റ്, പാസ്റ്റർ ഷൈനോജ് നൈനാൻ സെക്രട്ടറി
ഷാർജ : ഐപിസി യുഎഇ റീജിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.
റവ. ഡോ. വിൽസൺ ജോസഫ് (പ്രസിഡന്റ്) പാസ്റ്റർ പി. എം. സാമുവേൽ ( വൈസ് പ്രസിഡന്റ് ) പാസ്റ്റർ ഷൈനോജ് നൈനാൻ (സെക്രട്ടറി) റവ. ഡോ. സൈമൺ ചാക്കോ ( ജോയിന്റ് സെക്രട്ടറി - പാസ്റ്റർ വിഭാഗം) ടോജോ തോമസ് (ജോയിന്റ് സെക്രട്ടറി - വിശ്വാസി വിഭാഗം) മാത്യു ജോൺ (ട്രഷറർ) ജിൻസ് ജോയ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തും.
റവ. ഡോ. വിൽസൺ ജോസഫ് (സ്ഥിരംഗം) പാസ്റ്റർ ഡിലൂ ജോൺ, കെ. പി.ബാബു എന്നിവരെ ജനറൽ കൗൺസിൽ അംഗങ്ങളായും ജേക്കബ് ജോൺസൻ, ജോ .സി. മാത്യു എന്നിവരെ ഓഡിറ്റർസ് ആയും തിരഞ്ഞെടുത്തു.
വിനോദ് എബ്രഹാം വാരണാധികാരിയായി പ്രവർത്തിച്ചു
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്





