അയർലൻ്റിൽ എബനേസർ വർഷിപ്പ് സെൻ്ററിൻ്റെ ഫാമിലി കോൺഫറൻസ് മെയ് 17 ന്

അയർലൻ്റിൽ എബനേസർ വർഷിപ്പ് സെൻ്ററിൻ്റെ ഫാമിലി കോൺഫറൻസ് മെയ്  17 ന്

കോർക്ക്: അയർലൻ്റിലെ കോർക്കിലുള്ള ബനേസർ വർഷിപ്പ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് ശനി രാവിലെ 9 മുതൽ ഫാമിലി കോൺഫറൻസ് നടക്കും. Build together എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വി. ജെ.സാംകുട്ടി, ഡോ. ജെസി ജയ്സൺ എന്നിവർ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തും. ട്രാൻസ്ഫോമേഴ്സ് യൂറോപ്പ് ടീമും പങ്കെടുക്കും.

ഫാമിലികൾ, ടീനേജേഴ്സ്, ബാച്ചിലേഴ്സ്,13 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് പ്രത്യേകം പ്രത്യേകം സെക്ഷനുകൾ നടക്കും. 

 പാസ്റ്റർ. കെ. പി. ബിജുമോൻ, പാസ്റ്റർ എം.എം .തോമസ്. എന്നിവർ നേതൃത്വം നൽകും.

Advertisement