പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്ടിൻ്റെ മാതാവ് മേരിക്കുട്ടി ചാക്കോ (78) നിര്യാതയായി
തേക്കുതോട്: കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ(78) നിര്യാതയായി. സംസ്കാരം 12ന് വ്യാഴം 12.30 ന് ഐപിസി സെമിത്തേരിയിൽ. രാവിലെ 9ന് കരിമാൻതോട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ഭർത്താവ്' ചാക്കോ ജോർജ്ജ്. മക്കൾ: പാസ്റ്റർ ജിജി ചാക്കോ (ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകൻ, പി സി ഐ സംസ്ഥാന സെക്രട്ടറി), അലക്സാണ്ടർ വി.സി. മരുമക്കൾ: ഷേർളി ജിജി , സിന്ധു അലക്സ്. കൊച്ചുമക്കൾ: ഷാരോൺ ജിജി , ജിമ്ന ജിജി ദുബൈയ്, അക്സാ അലക്സ്, ആരോൺ അലക്സ്.



