അയർലൻഡിൽ യൂത്ത് ക്യാമ്പ് ഏപ്രിൽ 25 മുതൽ

അയർലൻഡ് : കിഡ്സ് യൂത്ത് ക്യാമ്പ് ഏപ്രിൽ 25 മുതൽ 26 വരെ അയർലൻഡ് എബനേസർ വർഷിപ്പ് സെന്റർ കോർക്കിൽ നടക്കും. പാസ്റ്റർ റെൻസി വെസിലി ക്ലാസുകൾ നയിക്കും. പാസ്റ്റർ എം.എം തോമസ് പാസ്റ്റർ ബിജു കെ. പി തുടങ്ങിയവർ നേതൃത്വം വഹിക്കും .