പെരിന്തൽമണ്ണയിൽ 'റീബിൽഡ് ' ഇന്ന് ഏപ്രിൽ 13 ന്

പെരിന്തൽമണ്ണയിൽ 'റീബിൽഡ് ' ഇന്ന് ഏപ്രിൽ 13 ന്

പെരിന്തൽമണ്ണ: ഐപിസി പെരിന്തൽമണ്ണ സെന്ററും റീബിൽഡും സംയുക്തമായി ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടികൾ നടത്തും. ഏപ്രിൽ 13 ന്

 വൈകുന്നേരം 5 മണി മുതൽ 8 എട്ടുമണിവരെ ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെന്ററിൽ നടക്കുന്ന സന്ദേശ പരിപാടിയിൽ യുവജനങ്ങളിൽ ലഹരിക്കെതിരെ നിലകൊള്ളാൻ പ്രാപ്തി നല്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.