ഐസിപിഫ് മലപ്പുറം  ഏകദിന വിദ്യാർത്ഥി സമ്മേളനം ജൂലൈ 24 ന്

ഐസിപിഫ് മലപ്പുറം  ഏകദിന വിദ്യാർത്ഥി സമ്മേളനം ജൂലൈ 24 ന്

മലപ്പുറം: ഐസിപിഫ് മലപ്പുറം ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി സമ്മേളനം ജൂലൈ 24 ന് രാവിലെ 9.30 മുതൽ എടക്കര ഏ.ജി യിൽ നടക്കും. 13 വയസ്സ് മുതൽ 25 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം.