വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: പിവൈപിഎ എറണാകുളം സെൻൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പെന്തക്കോസ്ത് യുവതി യുവാക്കൾക്കായി  സമൂഹ വിവാഹം ഒരുക്കുന്നു.

തല്പര്യമുള്ള മാതാപിതാക്കൾ പിവൈപിഎ എറണാകുളം സെൻ്ററുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: 8086956336, 8921775983

Advertisement