യുഎഇ റീജിയൻ ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഡിസം. 25 വ്യാഴാഴ്ച

യുഎഇ റീജിയൻ ശാരോൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഡിസം. 25 വ്യാഴാഴ്ച

വാർത്ത: എബി മാത്യു,യുഎഇ 

ദുബായ്: യുഎഇ റീജിയൻ ശാരോൻ ഫെലോഷിപ്പ് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ അധ്യാപകർക്കും, മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന വെബ്‌നർ ഡിസംബർ 25 വ്യാഴാഴ്ച സൂം പ്ലാറ്റഫോമിൽ (Zoom meeting ) നടക്കും.

വൈകിട്ട് 7.30 നു (യു.എ.ഇ. സമയം) നടക്കുന്ന വെബ്‌നറിനു റവ.ഡോ.ഐസക് വി. മാത്യു നേതൃത്വം നൽകും.

വിഷയം : 1 പത്രോസ് 2 :21 അടിസ്ഥാനമാക്കി "Follow His steps - അവിടുത്തെ ചുവട് പിന്തുടരുക ".

വിവരങ്ങൾക്ക്:

പാസ്റ്റർ. ബ്‌ളെസൺ ജോർജ് (Sunday School Director) –056 8891733,  ബ്‌ളെസൺ ലൂക്കോസ് (Sunday School Secretary) – 055 9008546