നെടുങ്കണ്ടം ചെമ്പകക്കുഴി മാളിയേക്കൽ എബ്രഹാം ഡാനിയേൽ (തങ്കച്ചൻ -72) നിര്യാതനായി

നെടുങ്കണ്ടം ചെമ്പകക്കുഴി മാളിയേക്കൽ എബ്രഹാം ഡാനിയേൽ (തങ്കച്ചൻ -72) നിര്യാതനായി

നെടുങ്കണ്ടം: ബെഥേൽ ഐപിസി മൈനർ സിറ്റി സഭാംഗം ചെമ്പകക്കുഴി മാളിയേക്കൽ വീട്ടിൽ ഏബ്രഹാം ഡാനിയേൽ (തങ്കച്ചൻ -72) നിര്യാതനായി. 
സംസ്ക്കാരം പിന്നീട് മൈനർ സിറ്റി ബെഥേൽ ഐപിസി യുടെ നേതൃത്വത്തിൽ കവുന്തി സെമിത്തേരിയിൽ. നെടുങ്കണ്ടം മൈനർ സിറ്റി ഐപിസിയുടെ ആരംഭകാല വിശ്വാസിയാണ്.
ഭാര്യ ത്രേസ്യാമ്മ എബ്രഹാം 
മക്കൾ: സണ്ണി എബ്രഹാം, സോഫിയ , ജോളി. മരുമക്കൾ: ഡെക്സി പൗലോസ്, ബിനോയി പുന്നൂസ്, ജോയൽ ജോസ്.

Advertisement