പാസ്റ്റർ തോമസ് കോശിയുടെ ഭാര്യാപിതാവ് ഫിലിപ്പോസ് യോഹന്നാൻ (95) കർത്തൃസന്നിധിയിൽ
ഒക്കലഹോമ: ഏഴംകുളം ചെറുവള്ളി മൂലയിൽ ഫിലിപ്പോസ് യോഹന്നാൻ (95) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാംഗമാണ്. സംസ്കാരം ഓഗ.23ന് രാവിലെ 9ന് ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം Yukon സെമിത്തേരിയിൽ.
ഭാര്യ: പരേതയായ കുഞ്ഞമ്മ യോഹന്നാൻ.
മക്കൾ: കുഞ്ഞുമോൾ കോശി ഫ്ലോറിഡ, മറിയാമ്മ മാത്യു കോന്നി, പാസ്റ്റർ പി.വൈ. ഫിലിപ്പ് ഒക്കലഹോമ, സി.വൈ. ജോസ് യു.എ.ഇ., ജോൺ തോമസ് ഡാളസ്.
മരുമക്കൾ: പാസ്റ്റർ തോമസ് കോശി, പരേതനായ മാത്യു പി.ആർ കോന്നി, ജോളി ഫിലിപ്പ്, മിനി ജോസ്, ഷേർലി തോമസ്,.

