പുത്തൻകുരിശ് വരിക്കോലി മറ്റത്തില്‍ എം.എം. മാത്യു (57) നിര്യാതനായി

പുത്തൻകുരിശ് വരിക്കോലി മറ്റത്തില്‍ എം.എം. മാത്യു (57) നിര്യാതനായി

കോലഞ്ചേരി: ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ സെന്റര്‍ തൃപ്പൂണിത്തുറ സഭാംഗം വരിക്കോലി മറ്റത്തില്‍ എം.എം. മാത്യു (57) നിര്യാതനായി. സംസ്‌ക്കാരം നവം.8 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പുത്തന്‍കുരിശ് ക്രിസ്ത്യന്‍ സെമിത്തെരിയില്‍.

ഭാര്യ ഷിജി വയമ്പുകണ്ടത്തില്‍ (ഗില്‍ഗാല്‍ ഹോം നഴ്‌സിംഗ്), മക്കള്‍ ഗ്ലോറി, ഗിഫ്റ്റി.

സംസ്‌കാരശുശ്രൂഷകള്‍ ഗുഡ്‌ന്യൂസ് ലൈവില്‍ രാവിലെ 8 മുതല്‍ 

https://www.youtube.com/live/Xgo7EtgfQdE?si=cE4XZ_QDkwGoNXBK

വാർത്ത: ഗുഡ്ന്യൂസ് ബ്യുറോ, കോലഞ്ചേരി