കുമ്പനാട് കാവുംകോട്ടേത്ത് ഏബ്രഹാം സാമുവേൽ (ബഹറിൻ രാജു -73) നിര്യാതനായി

കുമ്പനാട് കാവുംകോട്ടേത്ത് ഏബ്രഹാം സാമുവേൽ (ബഹറിൻ രാജു -73) നിര്യാതനായി

കുമ്പനാട് . ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗം കാവുംകോട്ടേത്ത് ഏബ്രഹാം സാമുവേൽ (ബഹറിൻ രാജു -73) നിര്യാതനായി.
സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ മേരിക്കുട്ടി ശാമുവേൽ. 
മക്കൾ: റെനി സ്റ്റീഫൻ, ജെനി സാമുവേൽ (ഇരുവരും ആസ്ട്രേലിയ).
മരുമകൻ. സ്റ്റീഫൻ മിൽട്ടൻ.