ബോബു ഡാനിയേലിന്റെ ഭാര്യ സഹോദരൻ മാങ്കാവ് മൂളിയിൽ ജിജോയുടെ സംസ്കാരം മെയ്‌ 13 ഇന്ന്

ബോബു ഡാനിയേലിന്റെ ഭാര്യ സഹോദരൻ മാങ്കാവ് മൂളിയിൽ ജിജോയുടെ  സംസ്കാരം  മെയ്‌ 13 ഇന്ന്

കോഴിക്കോട് : മാങ്കാവ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം മാങ്കാവ് മൂളിയിൽ വീട്ടിൽ ജയരാജ് മകൻ ജീജോ (44) നിര്യാതനായി. ഐസിപിഎഫ് കേരള സ്റ്റേറ്റ് മിഷൻ സെക്രട്ടറി ബോബു ഡാനിയേലിന്റെ ഭാര്യ സഹോദരനാണ് ജിജോ. സംസ്കാരം ഇന്ന് മെയ്‌ 13 നു രാവിലെ 11 മണിക്ക്
ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 3.30 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത്  സെമി ത്തേരിയിൽ നടക്കും..

മാതാവ് : ജോസി. സഹോദരങ്ങൾ : ലവീന ഷൈജൻ (കണ്ണൂർ). ഡോ. ടീന ബോബു (പഴശ്ശിരാജ കോളേജ്, പുൽപള്ളി). മൂത്ത സഹോദരിയുടെ ഭർത്താവ്‌ ഷൈജൻ വി. ജോസ്.

Advertisement