തൃക്കണ്ണമംഗൽ കല്ലൂർ ബ്ലസി ഭവനിൽ റോസമ്മ ജോർജ് (62) നിര്യതയായി

തൃക്കണ്ണമംഗൽ കല്ലൂർ ബ്ലസി ഭവനിൽ റോസമ്മ ജോർജ് (62) നിര്യതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലൂർ ബ്ലസി ഭവനിൽ കെ.വൈ.ജോർജ്കുട്ടിയുടെ ഭാര്യ റോസമ്മ ജോർജ് (62) നിര്യതയായി. സംസ്കാരം സെപ്റ്റംബർ 25 ന് രാവിലെ 8ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് തൃക്കണ്ണമംഗൽ  ഷാരോൺ സെമിത്തെരിയിൽ.

മക്കൾ: ബ്ലസി ജോസ്, ബ്ലെസ്സൻ ജോർജ്. മരുമക്കൾ: ജോസ്, ബ്ലസി.