തിരൂർ ചിറക്കൽ അന്നമ്മ മത്തായി (72) നിര്യാതയായി
മലപ്പുറം: തിരൂർ ഏ ജി സഭാംഗവും പരേതനായ ചിറക്കൽ മത്തായിയുടെ ഭാര്യയുമായ അന്നമ്മ മത്തായി (72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷ 12-11-2025 ബുധനാഴ്ച രാവിലെ 9 മണിക് തിരൂർ (മലപ്പുറം) ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച് 12 മണിക് സഭ സെമിത്തേരിയിൽ അടക്കുന്നതാണ്.
മക്കൾ : ബൈജു, ബിജി. മരുമക്കൾ: സ്മിത, ജോസ് പൂമല (ഡയറക്ടർ. ഗോസ്പൽ സിംഗേഴ്സ്)
Advt.























